SPECIAL REPORTപൂരം കലക്കല്‍ വിഷയത്തില്‍ എം ആര് അജിത്കുമാറിനെതിരെ കടുത്ത നടപടിയില്ല; സസ്പെന്ഷന് പോലുള്ള നടപടികള്‍ ആവശ്യമില്ലെന്ന് ഡിജിപി; സര്‍ക്കാരിന് പുതിയ ശുപാര്‍ശ കൈമാറി; താക്കീത് നല്കി അന്വേഷണം അവസാനിപ്പിച്ചേക്കും; അസാധാരണ നീക്കത്തിലൂടെ മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചു റവാഡ ചന്ദ്രശേഖര്‍; ഇത് വിശ്വസ്തനെ രക്ഷിച്ചെടുക്കുന്ന പിണറായിസം!മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 9:16 AM IST
SPECIAL REPORTതൃശൂര്‍ പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപി; ഗൂഢാലോചന ആരോപണത്തില്‍ കേന്ദ്രമന്ത്രിയെ രഹസ്യമായി ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം; ആരോപണം നിഷേധിച്ച് സുരേഷ് ഗോപി; അവിടെ എത്തിയത് പൊതുപ്രവര്ത്തകന് എന്ന കടമ നിര്‍വ്വഹിക്കാനെന്ന് മറുപടി; അന്വേഷണം അന്തിമ ഘട്ടത്തില്സ്വന്തം ലേഖകൻ7 July 2025 12:12 PM IST